---
title: "ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ"
english_title: "Driving license details must be registered: District Transport Officer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293249/Driving license details must be registered: District Transport Officer"
published_at: "2025-05-30T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839e2b715832_Screenshot_20250530_222343_Google.jpg"
keywords: []
---

# ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ

> **Lead Summary:** *ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ*

## Article Content

*ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ*

ഡ്രൈവിങ് ലൈസൻസ് പുതു ക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജി സ്റ്റർചെയ്യണമെന്ന് ജില്ലാ ട്രാൻ സ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒ യെ സമീപിക്കണം. ഇ-മെയിൽ: kll3@keralamvd.gov.in ഫോൺ: 0497 2700566.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293249/Driving license details must be registered: District Transport Officer)